ഇതിനകത്ത് ഒരു സബ്ജക്ട് മിസ്സിംഗ് ഇല്ലേ..? ബ്ലാക്ക് ആൻഡ് വൈറ്റ് പ്രത്യേകിച്ച് ആകർഷണീയത കൊണ്ടുവന്നില്ല എന്നാണ് എന്റെ അഭീപ്രായം. കറുപ്പിന്റെയും വെളുപ്പിന്റെയും ഏറ്റക്കുറച്ചിലുകൾ കുറവായതിനാൽ ഒരു ഫ്ലാറ്റ് ആയ ഇമേജ് പോലെ തോന്നുന്നു.
ഞാന്‍ തങ്ങളുടെ ബ്ലോഗിലെ ചിത്രങ്ങള്‍ എന്റെ ബ്ലോഗിന്റെ പോസ്റ്റില്‍ ഉള്പ്പെടുതികൊള്ളട്ടെ? ഒരുപടം ഞാന്‍ അത്യാവശ്യമായി എടുക്കുകയാണ് . തങ്ങളുടെ സമ്മതം പ്രതിക്ഷിച്ചുകൊണ്ട് ഹരികൃഷ്ണന്‍.(കിളിചെപ്പു ബ്ലോഗ്)
ഹരികൃഷ്ണാ എന്റെ ചിത്രങ്ങൾ റീപബ്ലിഷ് ചെയ്യുന്നതിൽ വിരോധമൊന്നുമില്ല. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ആ ചിത്രങ്ങളുടെ ഒറിജിനൽ പോസ്റ്റിലേക്ക് (ഈ ബ്ലോഗിലേക്ക്) ഒരു ലിങ്ക് ഒപ്പം കൊടൂക്കണം എന്നതുകൂടി ശ്രദ്ധിക്കുമല്ലോ.
7 comments:
ഇതെങ്ങനെ ഇങ്ങനെ പണിതുണ്ടാക്കി... കണ്ടാല്‍ പൊളിഞ്ഞ പഴയ കെട്ടിടം പോലെ തോന്നും...
ഇതേതാണ് സ്ഥലം അപ്പൂ...?
സാജിദ്, ഇതുപണിതുണ്ടാക്കിയതൊന്നുമല്ല! പണ്ടെങ്ങോ പണിഞ്ഞ ഒരു മന്ദിരം കാലക്രമേണ പൊളിഞ്ഞുവീണതാണ്. ഒമാനിലെ ഖന്താബ് ബീച്ചിനടുത്താണ് ഇതു കണ്ടത്.
നല്ല ചിത്രം.
ഇതിനകത്ത് ഒരു സബ്ജക്ട് മിസ്സിംഗ് ഇല്ലേ..?
ബ്ലാക്ക് ആൻഡ് വൈറ്റ് പ്രത്യേകിച്ച് ആകർഷണീയത കൊണ്ടുവന്നില്ല എന്നാണ് എന്റെ അഭീപ്രായം. കറുപ്പിന്റെയും വെളുപ്പിന്റെയും ഏറ്റക്കുറച്ചിലുകൾ കുറവായതിനാൽ ഒരു ഫ്ലാറ്റ് ആയ ഇമേജ് പോലെ തോന്നുന്നു.

Post a Comment