ആ post processing ഒന്നൂങ്ക്ട് ശരിയായില്ലാട്ടാ. ശ്രദ്ധ subject ലേയ്ക്ക് വരുത്താന്‍ ചുറ്റും നിറച്ച ഇരുട്ട്. selective blur ചെയ്തതില്‍ വിട്ടുപോയ റോഡിന്റെ ഭാഗങ്ങള്‍, ചുറ്റുമുള്ള sharp ആയ ചെടികളില്‍ ഒക്കെ കണ്ണ് കറങ്ങിനടക്കുന്നു. subject ലേയ്ക്ക് കണ്ണ് വരുന്നതേയില്ല. കണ്ടിട്ടൊരു ഫാസ്റ്റ്ഫുഡ് സ്റ്റയില്‍ പ്രൊസസ്സിങ്ങ്. ഇത് താങ്കളെടുത്തതല്ല. രണ്ടു മൂന്ന് തകര്‍പ്പന്‍ സാധനം പോരട്ടെ...
ത്രിശൂര്‍കാരാ :-) താന്കള്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ്, എനിക്കറിയാം.. ടെക്നിക്കലി യാതൊരു പെര്ഫെക്ഷനും ഇല്ലാത്ത ഒരു ചിത്രം, ഒരു ഫ്രെയിം എന്ന നിലയില്‍ വലിയ potential and scope ഇല്ല. പോസ്റ്റ്‌പ്രോസസിംഗ് വളരെ അലക്ഷ്യവും.... പക്ഷെ ഈ രംഗത്തുള്ള ഫീല്‍, സ്നേഹം വാത്സല്യം ഇതൊക്കെ മാത്രം കാരണമാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്തത് - വെറുതെ ഒരു ഓര്‍മയ്ക്കായി... അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ഇനി ശ്രദ്ധിക്കാം.
11 comments:
ശ്ശോ, നോക്കുന്തോറും കണ്ണ് വേദനിക്കുന്നു.
എന്താ മാഷെ, ഒരു ജാതി പടോക്കെ ഇട്ട്?
ആ post processing ഒന്നൂങ്ക്ട് ശരിയായില്ലാട്ടാ.
ശ്രദ്ധ subject ലേയ്ക്ക് വരുത്താന്‍ ചുറ്റും നിറച്ച ഇരുട്ട്. selective blur ചെയ്തതില്‍ വിട്ടുപോയ റോഡിന്റെ ഭാഗങ്ങള്‍, ചുറ്റുമുള്ള sharp ആയ ചെടികളില്‍ ഒക്കെ കണ്ണ് കറങ്ങിനടക്കുന്നു. subject ലേയ്ക്ക് കണ്ണ് വരുന്നതേയില്ല. കണ്ടിട്ടൊരു ഫാസ്റ്റ്ഫുഡ് സ്റ്റയില്‍ പ്രൊസസ്സിങ്ങ്.
ഇത് താങ്കളെടുത്തതല്ല.
രണ്ടു മൂന്ന് തകര്‍പ്പന്‍ സാധനം പോരട്ടെ...
ഗ്രാമ്യം...
ഗ്രാമ്യം...
:-)
nice...
അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി.
ത്രിശൂര്‍കാരാ :-) താന്കള്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ്, എനിക്കറിയാം.. ടെക്നിക്കലി യാതൊരു പെര്ഫെക്ഷനും ഇല്ലാത്ത ഒരു ചിത്രം, ഒരു ഫ്രെയിം എന്ന നിലയില്‍ വലിയ potential and scope ഇല്ല. പോസ്റ്റ്‌പ്രോസസിംഗ് വളരെ അലക്ഷ്യവും.... പക്ഷെ ഈ രംഗത്തുള്ള ഫീല്‍, സ്നേഹം വാത്സല്യം ഇതൊക്കെ മാത്രം കാരണമാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്തത് - വെറുതെ ഒരു ഓര്‍മയ്ക്കായി... അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ഇനി ശ്രദ്ധിക്കാം.
ആഹാ...
ഒരു സ്നേഹം തോനുന്നത ഫോടോ. അപ്പുവേട്ടന്‍റെ ഫാതര്‍ അല്ലെ ?
Nostalgic...........
നല്ല പടം...
Post a Comment