munnar?
appu mashe ! heading sariyakkoooo..
Love
ചിത്രം നന്നായിട്ടുണ്ട്...(അപ്പുമാഷെ പുണ്യാള്‍സ് പറഞ്ഞപോലെ തലക്കെട്ടിലെന്തോ ഒരു കുറവ് :) )
nice pic...
നന്നായിട്ടുണ്ട്...
ആകാശനീല വിതച്ച പച്ചമലകള്‍ക്ക് കാവല്‍ നില്‍ക്കുന്നവരേ..വെയില്‍വിരിപ്പിനു മീതെ ജീവന്റെ പുതുനിറങ്ങള്‍ വിടരുമ്പോള്‍, വസന്തത്തിന്‍ കാറ്റുവീശുമ്പോള്‍, ഒരുനോക്കുകാണാന്‍ ഒന്നു മാറിത്തരണേ..
Nalla padam
മരങ്ങള്‍ക്കിടയിലൂടെ ഒരു എത്തിനോട്ടം, നന്നായിരിക്കുന്നു.
Beautiful, love it very much
Nice!
ഇത് മൂന്നാര്‍ ആണോ അപ്പു ചേട്ടാ?
എന്റെ മിഴിജാലകത്തിലെ മറ നീക്കി അനന്തതയിലെ വശ്യമായ കാഴ്ചകണ്ടോട്ടെ ഞാൻ.
ചിത്രം കാണുകയും അഭിപ്രായാം പറയുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി. കൃഷ്ണകുമാർ, രഞ്ജിത്, ഇതു വാഗമണ്ണിലെ പൈൻ കാടുകൾ ആണു.
കുളിരുന്നു... ചിത്രം മനോഹരം...
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
15 comments:
munnar?
appu mashe ! heading sariyakkoooo..
Love
ചിത്രം നന്നായിട്ടുണ്ട്...
(അപ്പുമാഷെ പുണ്യാള്‍സ് പറഞ്ഞപോലെ തലക്കെട്ടിലെന്തോ ഒരു കുറവ് :) )
nice pic...
നന്നായിട്ടുണ്ട്...
ആകാശനീല വിതച്ച പച്ചമലകള്‍ക്ക് കാവല്‍ നില്‍ക്കുന്നവരേ..
വെയില്‍വിരിപ്പിനു മീതെ ജീവന്റെ പുതുനിറങ്ങള്‍ വിടരുമ്പോള്‍, വസന്തത്തിന്‍ കാറ്റുവീശുമ്പോള്‍, ഒരുനോക്കുകാണാന്‍ ഒന്നു മാറിത്തരണേ..
Nalla padam
മരങ്ങള്‍ക്കിടയിലൂടെ ഒരു എത്തിനോട്ടം, നന്നായിരിക്കുന്നു.
Beautiful, love it very much
Nice!
ഇത് മൂന്നാര്‍ ആണോ അപ്പു ചേട്ടാ?
എന്റെ മിഴിജാലകത്തിലെ മറ നീക്കി
അനന്തതയിലെ വശ്യമായ കാഴ്ച
കണ്ടോട്ടെ ഞാൻ.
ചിത്രം കാണുകയും അഭിപ്രായാം പറയുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി. കൃഷ്ണകുമാർ, രഞ്ജിത്, ഇതു വാഗമണ്ണിലെ പൈൻ കാടുകൾ ആണു.
കുളിരുന്നു... ചിത്രം മനോഹരം...
Post a Comment