മഴക്കാലച്ചിത്രങ്ങളെല്ലാം അതിമനോഹരവും മഴയുടെ ഫീലിങ് തരുന്നതുമാണ്. ചെമ്പരത്തിപ്പൂവിന്റെ ചിത്രം ഏനിക്കേറ്റവും ഹൃദ്യമായി തോന്നി....ഓരൊ പടത്തിനും പ്രത്യേക ഫീലിങ്..
എട്ടാമത്തെ പടത്തിലെ വെള്ളത്തിന്റെ കളർ...പുഴതന്നെയൊ..?
എനിക്കൊരു വണ്ടിയുടെ ടോപ്പ് പോലെ തോന്നുന്നു(വെള്ള പ്രതലം, എന്തുകൊണ്ടെന്നാൽ ആ ചെരിവ് ഒരു പുഴയൊ മറ്റൊ ആയിരുന്നെങ്കിൽ അപ്പുമാഷിന്റെ ഫ്രെയ്മിൽ ചെരിവ് ഇത്രയും സംഭവിക്കുകയില്ലെന്ന് ഞാൻ ഓർക്കണമായിരുന്നു..
8 comments:
ആഹാ...
:)
അപ്പുണ്ണി മാഷെ...

ഇത് പുഴയൊന്നുമല്ല കുഞ്ഞാ :-) ഒരു കാറിന്റെ ടോപ് തന്നെ..
അപ്പുവേട്ടാ,
മഴയെ മൊത്തമായി ക്യാമറയിലാക്കി ബ്ലോഗിലിട്ട് ചാടികളിക്കുകയാണല്ലെ.
മഴചിത്രങ്ങൾകണ്ടെങ്കിലും മനസ്സ് തണുക്കട്ടെയല്ലെ.
നിറഞ്ഞും കവിഞ്ഞും ഒഴുകുന്നവളെ കണ്ടില്ല.
Sulthan | സുൽത്താൻ
.
സുല്‍ത്താന്‍, മഴയില്‍ നിറഞ്ഞുകവിഞ്ഞു ഒഴുകുന്ന പുഴയുടെ ചിത്രം ഇതിനുശേഷം പ്രസിദ്ധീകരിക്കാം.
super pic...
മഴച്ചിത്രങ്ങളെല്ലാം ഗംഭീരം...
Post a Comment