Sunday, August 29, 2010

മഴക്കാലം - 7


4 comments:

ശ്രീ August 30, 2010 8:15 AM  

പണ്ടു സ്ഥിരം ഓണാവധികളില്‍ കണ്ടിരുന്ന, ഈ ഓണക്കാലത്ത് കാണാന്‍ കൊതിച്ചിരുന്ന ഒരു കാഴ്ച... പക്ഷേ ഇത്തവണ ഒരൊറ്റ കോളാമ്പി പൂ പോലും കണ്ടില്ല

Captain Haddock August 30, 2010 4:44 PM  

:) മനോഹരം.....മനോഹരി....

അപ്പു August 31, 2010 7:20 AM  

ശ്രീക്കും, ക്യാപ്ടനും നന്ദി.

ശ്രീലാല്‍ September 18, 2010 12:34 AM  

പൂവിനൊരുമ്മ കൊടുക്കാന്‍ തോന്നുന്നു.. മനോഹരം. പശ്ചാത്തലം ഒന്നുകൂടി ഇരുണ്ട എന്തെങ്കിലും ആക്കാമായിരുന്നു.. അതുപോലെ വെളിച്ചത്തിനും ചിത്രത്തില്‍ നല്ല ഒരു റോള്‍ കൊടുക്കാമായിരുന്നു.

Related Posts with Thumbnails

Share it

Followers

Blog Archive

Visitors


View My Stats
Critics' comments are most welcome !

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP