ശരിക്കും രണ്ടും നല്ല പടങ്ങള്‍.... അഭിനന്ദനങ്ങള്‍.... ആദ്യത്തെ പടം ക്രിയേറ്റിവിറ്റി കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ടു നില്‍ക്കുന്നു... മണം എന്നൊരു ഫീലിങ്ങ് ശരിക്കും കിട്ടുന്നുണ്ട് അതില്‍....
രണ്ടാമത്തെ പടവും ടെക്ക്നിക്കലി സൂപ്പറാണ്. പക്ഷെ അതേപോലുള്ള പടങ്ങള്‍ (Smoke Photography) കണ്ടിട്ടുണ്ട്.
പോരായ്മ എഴുതാൻ പറഞ്ഞത് കൊണ്ട്മാത്രം ഒരെണ്ണം കണ്ടുപിടിച്ചെഴുതാം, മണമങ്ങ്ട് കിട്ടുന്നില്ല, ഇനി എടുക്കുമ്പോ സൈക്കിൾ മാർക്ക് തന്നെ ഉപയോഗിക്കൂ നല്ല മണമായിരിക്കും :)
പുകപ്പടം കലക്കി. smoke photography യെ കുറിച്ചു ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ ഇവിടെ വായിച്ചിരുന്നു. ഇത്രയൊക്കെ സന്നാഹങ്ങള്‍ വേണമെന്ന് കണ്ടതുകൊണ്ടു അതിനു ഇതുവരെ മുതിര്‍ന്നിട്ടില്ല. സാങ്കേതികവശങ്ങള്‍ മാഷ് സൂചിപ്പിച്ചതുപോലെ ഉടന്‍തന്നെ കാഴ്ച്ചക്കിപ്പുരത്തില്‍ അടുത്ത പാഠമായി പ്രതീക്ഷിക്കുന്നു. എന്നിട്ടുവേണം ഒരു കൈ എനിക്കും നോക്കാന്‍... അഹങ്കാരമാകുമോ... !
ഏകലവ്യാ, ഈ ഫോട്ടോയെടുക്കുവാൻ ഇത്രയധികം സന്നാഹങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. ഇവിടെ ഹരീഷും മറ്റും സൂചിപ്പിച്ച ‘ക്ലാസ്’ ഫോട്ടോ എങ്ങനെ എടുത്തു എന്നതിനെപ്പറ്റിയല്ല. ഡെപ്ത് ഓഫ് ഫീൽഡ് എന്ന സംഗതി താമസിയാതെ കാഴ്ചക്കിപ്പുറത്തിൽ ഡിസ്കസ് ചെയ്യുമല്ലോ എന്നാണ് അവർ സുചിപ്പിച്ചത്.
ഈ ഫോട്ടോ എടുത്തതെങ്ങനെ എന്നു പറയാം. ചന്ദനത്തിരികൾ ഇരിക്കുന്നതിന്റെ ഇടതുവശത്ത് താഴെയായി ഒരു ടേബിൾ ലാമ്പിൽ ഒരു സി.എഫ്.എൽ ബൾബ് കത്തിച്ചുവച്ചു. അതിന്റെ വെളിച്ചത്തിലാണ് പുക വെളുത്തുകാണുന്നത് (ഫ്ലാഷ് വച്ച് എടുക്കുവാൻ ആ മുറിയിൽ സാധിക്കുമായിരുന്നില്ല, ഫ്ലാഷ് ഉപയോഗിച്ചാൽ കുട്ടിയെ നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളത്രയും ഷേഡിൽ നിർത്താൻ ആവില്ലല്ലോ. ടേബിൾ ലാമ്പിന്റെ ഷേഡ് ഉപയോഗിച്ചാണ് കുട്ടിയുടെ മേൽ വീഴുന്ന പ്രകാശം നിയന്ത്രിച്ചിരിക്കുന്നത്. വൈറ്റ് ബാലസ് ഫ്ലൂറസെന്റ്, ക്യാമറ ട്രൈപ്പോഡിൽ. അപ്പർച്ചർ പ്രയോറിറ്റി മോഡ്, അപ്പർച്ചർ 4.5 പക്ഷേ 50 mm prime lense. ക്യാമറയും തിരിയുമായുള്ള അകലം ക്രമീകരിച്ചുകൊണ്ട് വളരെ കുറഞ്ഞ ഒരു DoF എടുത്തു, കുട്ടി അത്ര ക്ലിയറല്ലാതെ വരാൻ തക്ക വിധത്തിൽ. ഇത്രയും സെറ്റ് ചെയ്തുകഴിഞ്ഞിട്ട് ഏറ്റവും ഡിഫിക്കൽറ്റായ പാർട്ട് !! കുട്ടി മണം പിടിക്കുന്നതും ആസ്വദിക്കുന്നതുമായ ഭാവം വരുത്തണമല്ലോ. അതിനായി പുകയുടെ മണം പിടിക്കുവാനും, കണ്ണടച്ചുകൊണ്ട് ഹായ് എന്നുപറയുവാനും പറഞ്ഞു. ക്യാമറ മൾട്ടിപ്പിൾ ഷോട്ടൂകളിൽ ഇട്ടുകൊണ്ട് ഒരു ക്ലിക്ക്. ‘ഹാ’ തുടങ്ങുന്നതിനു മുമ്പ് തന്നെ ക്ലിക്കിൽ വന്ന ഷോട്ട് ഇത്. !! ഇത്രയേ ഉള്ളൂ .
ഇതു കണ്ടിട്ട് എന്റെ അരപാക്കറ്റ് ചന്ദനത്തിരിയാ ഇന്നലെ വേസ്റ്റ് ആയി പോയത് :(
ലൈറ്റിങ്ങിനായി ഒന്നുമുണ്ടായിരുന്നില്ല. അപ്പോള്‍ എക്സ്പോഷര്‍ ടൈം രണ്ടും മൂന്നും നാലും അങ്ങിനെ എല്ലാത്തിലുമിട്ട് പരീക്ഷിച്ചു. അത്രേം സമയോം തിരിയും വേസ്റ്റായതു മിച്ചം ഹ ഹ
നല്ല ഫോട്ടോ മാത്രമല്ല ഈ ബ്ലോഗില്‍ നിന്നുള്ള ഗുണം. നന്നായി ഫോട്ടോ എടുക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും ലഭിക്കും. ദേ..! ഇങ്ങനെ വിവരിച്ചു പറഞ്ഞു തന്നാല്‍ ഞാനും ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആവും കേട്ടോ. അപ്പു ചേട്ടാ നല്ല ഫോട്ടോ...
പൈങ്ങോടാ, നിരാശപ്പെടാതെ വീണ്ടും വീണ്ടും പരീക്ഷണങ്ങൾ നടത്തൂ !! തീർച്ചയായും താങ്കൾക്കും ഇതുപോലെ ചെയ്യാൻ സാധിക്കും. മറ്റു ലൈറ്റ് സോഴ്സുകൾ - ഉദാ, രാവിലത്തെ വെയിൽ ജനാലയിലൂടെ വരുന്നത് - പരീക്ഷിക്കാമല്ലോ.
പടത്തിലൂടെ മണത്തേയും അറിയാന്‍ പറ്റുമല്ലെ..ക്രിയേറ്റിവിറ്റിയിലുള്ള കഴിവിന് ഒരു കൈയ്യടി.
ഈയടുത്തകാലത്ത് ഫോട്ടൊ ബ്ലോഗില്‍ അഭിപ്രായപ്രകടനത്തോടൊപ്പം(ഇതൊരു നല്ല മാറ്റമാണ്) സാങ്കേതികമായ കമന്റുകള്‍ വരുന്നതിനാല്‍, ഒരു പടം പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പല മുഖങ്ങളില്‍ നിന്ന് അറിയാന്‍ പറ്റുന്നുണ്ട്. വിശദമായ കമന്റുകള്‍ പ്രകാരം പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ വിജയം നേടുകയും ചെയ്യാറുണ്ട്. ഇതുപോലെയുള്ള പടങ്ങളും കമന്റുകളും പ്രോത്സാഹിപ്പിക്കേണ്ടതാണ്
ഓടൊ. ചേച്ചിയോട് ചോദിച്ചാല്‍ പറയും, പുള്ളിക്കാരന്‍ പിള്ളേരെ ഹോംവര്‍ക്ക് ചെയ്യാന്‍ വിടാതെ പലപല ക്യാമറ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന്. എന്തായാലും അത് ബൂലോഗത്തിന് നേട്ടം തന്നെ
അപ്പേട്ടാ...ഫോട്ടോ നന്നായിട്ടുണ്ട്..ഇതുപോലൊരു Smoke Experiment ഞാനും നടത്തിയതാ...എന്റെ ബ്ലോഗിന്റെ Title Photo അതിന്റെ ഫലമാണ്...ഞാൻ ടേബിൾ ലാമ്പിനു പകരം എന്റെ Sony Ericsson W810iയുടെ ഫ്ലാഷ് ആണ് ഉപയോഗിച്ചത്...
വേണൂ, നന്ദി. താങ്കളുടെ ബ്ലോഗ് ഹെഡ്ഡർ ചിത്രം ഞാൻ മുമ്പുതന്നെ ശ്രദ്ധിച്ചിരുന്നു. ഇതേരീതിയിലെ എടുത്തതാണെന്ന് എനിക്കന്നേ തോന്നിയിരുന്നു. വളരെ നന്നായിട്ടുണ്ട് ആ ചിത്രം. പ്രത്യേകിച്ച് മെഴുകുതിരിയിലേക്ക് വീഴുന്ന പ്രകാശത്തിന്റെ ആംഗിൾ.
സാങ്കേതിക വശങ്ങള്‍ പറഞ്ഞുതന്നതിനു വളരെ നന്ദി. ഞാനും ഒരു പാക്കറ്റ് ചന്ദനത്തിരി വാങ്ങിച്ചിട്ടുണ്ട്, എന്തെങ്കിലുമൊക്കെ ചിത്രത്തില്‍ പതിഞ്ഞാല്‍ തീര്‍ച്ചയായും പോസ്റ്റാം. പിന്നെ കുഞ്ഞന്‍ പറഞ്ഞപോലെ "ഈയടുത്തകാലത്ത് ഫോട്ടൊ ബ്ലോഗില്‍ അഭിപ്രായപ്രകടനത്തോടൊപ്പം(ഇതൊരു നല്ല മാറ്റമാണ്) സാങ്കേതികമായ കമന്റുകള്‍ വരുന്നതിനാല്‍, ഒരു പടം പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പല മുഖങ്ങളില്‍ നിന്ന് അറിയാന്‍ പറ്റുന്നുണ്ട്." ഇതേ അഭിപ്രായം കുട്ടുവിന്റെ ബ്ലോഗില്‍ ഞാനും ഒരിക്കല്‍ എഴുതിയിരുന്നു. എല്ലാവരും മുഖസ്തുതി കമന്റുന്നതിനു പകരമായി ഇതേ പാത പിന്തുടര്‍ന്നെങ്കില്‍ തീര്‍ച്ചയ്യായും ഉപകാരപ്രദമായിരിക്കും.
ഏകലവ്യൻ, കുഞ്ഞൻ, നിങ്ങൾ പറഞ്ഞ അഭിപ്രായങ്ങൾ മാനിക്കുന്നു. ഈ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരു ബ്ലോഗിൽ പറയുമ്പോൾ ഒരു പക്ഷേ എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു എന്നുവരുകയില്ല. വ്യക്തിപരമായി പരിചയമുള്ളവരോടാണെങ്കിൽ അഭിപ്രായങ്ങൾ തുറന്നുപറയാം. അല്ലെങ്കിൽ ഇംഗീഷ് (ഫോട്ടോ) ബ്ലോഗുകളിൽ കാണാറുള്ളതുപോലെ Critic comments സ്വീകാര്യമാണ് എന്ന് അതാത് ബ്ലോഗ് ഉടമകൾ പറയണം :-) ശരിയല്ലേ. അപ്പോൾ പിന്നെ ആർക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാം.
തീര്‍ച്ചയായും, ഇത് നല്ല ഒരു നിര്‍ദേശം കൂടിയാണ്. ക്രിയാത്മക വിമര്‍ശനങ്ങളില്‍ താത്പര്യമുള്ളവര്‍ അവരുടെ ബ്ലോഗുകളില്‍ അത് സൂചിപ്പിക്കുകയാനെങ്കില്‍ ധൈര്യമായി വിമര്‍ശനം തുടങ്ങാം (വിമര്‍ശിക്കാന്‍ അറിയാവുന്നവര്‍ക്ക്...!)
41 comments:
ഹായ് എനിക്കും മണക്കുന്നു................
പുകയന്‍ പടം !
Nice shots... - പിടി കിട്ടീ.. പിടി കിട്ടീ അപ്പോ ഡി. ഓ. എഫ് ക്ലാസില്‍ കാണാം :)
HA !! u captured it well.
കൊള്ളാം!!!
നന്നായിരിക്കുന്നു ഡി.ഓ.എഫ് അറേഞ്ച് ചെയ്തുകൊണ്ടുള്ള പടങ്ങള്‍..
വേഗമാകട്ടെ, പുതിയ ക്ലാസ്സ് പെട്ടന്ന് തുടങ്ങിയാലും..
ശരിക്കും രണ്ടും നല്ല പടങ്ങള്‍....
അഭിനന്ദനങ്ങള്‍....
ആദ്യത്തെ പടം ക്രിയേറ്റിവിറ്റി കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ടു നില്‍ക്കുന്നു... മണം എന്നൊരു ഫീലിങ്ങ് ശരിക്കും കിട്ടുന്നുണ്ട് അതില്‍....
രണ്ടാമത്തെ പടവും ടെക്ക്നിക്കലി സൂപ്പറാണ്. പക്ഷെ അതേപോലുള്ള പടങ്ങള്‍ (Smoke Photography) കണ്ടിട്ടുണ്ട്.
പുതിയൊരു ആശയം(മോനേ ബാക്കില്‍ നിര്‍ത്തിയത്) കൊണ്ടുവന്നതുകൊണ്ട് ആദ്യത്തേതിനു 101 മാര്‍ക്ക്. രണ്ടാമത്തേതിനു 100 മാര്‍ക്കും...
:)
ഹാ!!! അടിപൊളി അപ്പേട്ടാ, തകർത്തു!
കുട്ടൂസ് പറഞ്ഞത് ശരിയാണ്! മണമെന്നൊരു ഫീൽ ശരിക്കു കിട്ടുന്നുണ്ട്!
പോരായ്മ എഴുതാൻ പറഞ്ഞത് കൊണ്ട്മാത്രം ഒരെണ്ണം കണ്ടുപിടിച്ചെഴുതാം,
മണമങ്ങ്ട് കിട്ടുന്നില്ല, ഇനി എടുക്കുമ്പോ സൈക്കിൾ മാർക്ക് തന്നെ ഉപയോഗിക്കൂ നല്ല മണമായിരിക്കും :)
അതി മനോഹരം.....
‘ചന്ദനത്തിരിയുടെ സുഗന്ധം’ തേടിയെത്തിയ എല്ലാവർക്കും നന്ദി. ആവണി, ശ്രീലാൽ, ഗുപ്തൻ, നൊമാദ്, കുമാരൻ, ഹരീഷ്, കുട്ടു, വിനയൻ സാജൻ, നന്ദി :) സന്തോസം !
കുട്ടൂ, അവലോകനത്തിനു നന്ദി. ചാരമില്ലാതെ പരീക്ഷിക്കാവുന്നതേയുള്ളൂ ഇതേ ഫോട്ടോ. പക്ഷേ കുട്ടിയെ വീണ്ടും ഇതേ ഭാവത്തിൽ നിർത്തുന്നതാണ് ബുദ്ധിമുട്ട് :-)
ലാലപ്പാ, ഹരീഷേ, ആ പാഠം വരുന്നുണ്ട് ഈ ആഴ്ചതന്നെ.
തകര്‍പ്പന്‍ പടങ്ങള്‍... വളരെ നന്നായിരിക്കുന്നു...
ഇങ്ങനെ ഓരോ തകര്‍പ്പന്‍ പരീക്ഷണങ്ങളുമായി വന്നാല്‍ എങ്ങനെ ഞാന്‍ അപ്പു മാഷിന്റെ ക്ലാസ്സ് കട്ട് ചെയ്തു സിനിമക്കു പോകും... :)
മണം മാത്രം ഇല്ലെന്ന പരാതിയെ എനിക്കുള്ളൂ.
ങേ അപ്പു ക്ലാസ് എടുക്കുന്നുണ്ടോ എനിക്കും ഒരു അഡ്മിഷൻ തരുമോ കര്യായിട്ടാണു .
അപ്പുവേട്ടാ മണം പോലെ മനം നിറഞു!
"പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍... സൈക്കിള്‍ അഗര്‍ബത്തികള്‍.. " ;)
ആ പുകയുടെ ഒരു പോക്കേ..
ക്ലാസ്സില്‍ എനിക്കും ഒരു അഡ്മിഷന്‍...നല്ല കിടുക്ക് പടം...
അപ്പേ ! ഞാനിതെന്റെ സ്കുള്‍ ബാഗില്‍ വച്ചോട്ടെ.
പുകഞ്ഞു നീറിയാലും
പുക മറയ്ക്കപ്പുറം, കണ്മണീ
നിന്‍ മുഖം തെളിയുമ്പോള്‍
ഞാനെന്‍റെ സുഗന്ധമറിയുന്നു.
(അങ്ങനെയല്ലേ അപ്പു മാഷെ?)
ജിമ്മി, പകലൻ, സജീ, മഹി, ശിഹാബ്, ജുനൈത്, അലസ്സൻ നന്ദി.
സെറീന, സൂപ്പർ കവിതതന്നെ. വളരെ നന്ദി.
പുകനിഴല്‍ക്കാഴ്ചയില്‍
പുഞ്ചിരിയായ് തെളിയുന്നു
അലിയും സുഗന്ധത്തിന്‍ നിര്‍വൃതി
ആദ്യത്തേത് നന്നായിട്ടുണ്ട്.
രണ്ടാമത്തേതില്‍ പുകച്ചുരുളില്‍ ഫ്ലാഷ് വെച്ച് പരീക്ഷണം നടത്താമായിരുന്നു.
നുമ്മക്ക് ഇതിന്റെ സാങ്കേതിക വശമൊന്നും വല്യ പിടീല്ല....ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
എന്തര്.....ഡിഓഎഫാ..അതെന്തിര് കിടുതാപ്പി:):):)
ഡിസ്ട്രിക്റ്റ് ഓപ്പീസര്‍ ഓഫ് ഫോറസ്റ്റ് ആണോ?:):):)
(തല്ലല്ല്..ഞാനോടി..:))
ഒത്തിരി നന്നായി. ഭാവവും
പുകപ്പടം കലക്കി. smoke photography യെ കുറിച്ചു ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ ഇവിടെ വായിച്ചിരുന്നു. ഇത്രയൊക്കെ സന്നാഹങ്ങള്‍ വേണമെന്ന് കണ്ടതുകൊണ്ടു അതിനു ഇതുവരെ മുതിര്‍ന്നിട്ടില്ല. സാങ്കേതികവശങ്ങള്‍ മാഷ് സൂചിപ്പിച്ചതുപോലെ ഉടന്‍തന്നെ കാഴ്ച്ചക്കിപ്പുരത്തില്‍ അടുത്ത പാഠമായി പ്രതീക്ഷിക്കുന്നു. എന്നിട്ടുവേണം ഒരു കൈ എനിക്കും നോക്കാന്‍... അഹങ്കാരമാകുമോ... !
ഏകലവ്യാ, ഈ ഫോട്ടോയെടുക്കുവാൻ ഇത്രയധികം സന്നാഹങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. ഇവിടെ ഹരീഷും മറ്റും സൂചിപ്പിച്ച ‘ക്ലാസ്’ ഫോട്ടോ എങ്ങനെ എടുത്തു എന്നതിനെപ്പറ്റിയല്ല. ഡെപ്ത് ഓഫ് ഫീൽഡ് എന്ന സംഗതി താമസിയാതെ കാഴ്ചക്കിപ്പുറത്തിൽ ഡിസ്കസ് ചെയ്യുമല്ലോ എന്നാണ് അവർ സുചിപ്പിച്ചത്.
ഈ ഫോട്ടോ എടുത്തതെങ്ങനെ എന്നു പറയാം. ചന്ദനത്തിരികൾ ഇരിക്കുന്നതിന്റെ ഇടതുവശത്ത് താഴെയായി ഒരു ടേബിൾ ലാമ്പിൽ ഒരു സി.എഫ്.എൽ ബൾബ് കത്തിച്ചുവച്ചു. അതിന്റെ വെളിച്ചത്തിലാണ് പുക വെളുത്തുകാണുന്നത് (ഫ്ലാഷ് വച്ച് എടുക്കുവാൻ ആ മുറിയിൽ സാധിക്കുമായിരുന്നില്ല, ഫ്ലാഷ് ഉപയോഗിച്ചാൽ കുട്ടിയെ നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളത്രയും ഷേഡിൽ നിർത്താൻ ആവില്ലല്ലോ. ടേബിൾ ലാമ്പിന്റെ ഷേഡ് ഉപയോഗിച്ചാണ് കുട്ടിയുടെ മേൽ വീഴുന്ന പ്രകാശം നിയന്ത്രിച്ചിരിക്കുന്നത്. വൈറ്റ് ബാലസ് ഫ്ലൂറസെന്റ്, ക്യാമറ ട്രൈപ്പോഡിൽ. അപ്പർച്ചർ പ്രയോറിറ്റി മോഡ്, അപ്പർച്ചർ 4.5 പക്ഷേ 50 mm prime lense. ക്യാമറയും തിരിയുമായുള്ള അകലം ക്രമീകരിച്ചുകൊണ്ട് വളരെ കുറഞ്ഞ ഒരു DoF എടുത്തു, കുട്ടി അത്ര ക്ലിയറല്ലാതെ വരാൻ തക്ക വിധത്തിൽ. ഇത്രയും സെറ്റ് ചെയ്തുകഴിഞ്ഞിട്ട് ഏറ്റവും ഡിഫിക്കൽറ്റായ പാർട്ട് !! കുട്ടി മണം പിടിക്കുന്നതും ആസ്വദിക്കുന്നതുമായ ഭാവം വരുത്തണമല്ലോ. അതിനായി പുകയുടെ മണം പിടിക്കുവാനും, കണ്ണടച്ചുകൊണ്ട് ഹായ് എന്നുപറയുവാനും പറഞ്ഞു. ക്യാമറ മൾട്ടിപ്പിൾ ഷോട്ടൂകളിൽ ഇട്ടുകൊണ്ട് ഒരു ക്ലിക്ക്. ‘ഹാ’ തുടങ്ങുന്നതിനു മുമ്പ് തന്നെ ക്ലിക്കിൽ വന്ന ഷോട്ട് ഇത്. !! ഇത്രയേ ഉള്ളൂ .
നന്നായിട്ടുണ്ട്. ഈ അറിവു പകര്‍ന്നു തന്നതിന് നന്ദിയും.
ഇതു കണ്ടിട്ട് എന്റെ അരപാക്കറ്റ് ചന്ദനത്തിരിയാ ഇന്നലെ വേസ്റ്റ് ആയി പോയത് :(
ലൈറ്റിങ്ങിനായി ഒന്നുമുണ്ടായിരുന്നില്ല. അപ്പോള്‍ എക്സ്പോഷര്‍ ടൈം രണ്ടും മൂന്നും നാലും അങ്ങിനെ എല്ലാത്തിലുമിട്ട് പരീക്ഷിച്ചു. അത്രേം സമയോം തിരിയും വേസ്റ്റായതു മിച്ചം ഹ ഹ
നല്ല ഫോട്ടോ....!!ഈ ക്ലാസ്സ് ല്‍ ഞാനും വന്നു ഇരിക്കെട്ടെ....പക്ഷേ കൈയ്യില്‍ ക്യാമറ ഒന്നും ഇല്ല....:(
നല്ല ഫോട്ടോ മാത്രമല്ല ഈ ബ്ലോഗില്‍ നിന്നുള്ള ഗുണം. നന്നായി ഫോട്ടോ എടുക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും ലഭിക്കും. ദേ..! ഇങ്ങനെ വിവരിച്ചു പറഞ്ഞു തന്നാല്‍ ഞാനും ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആവും കേട്ടോ. അപ്പു ചേട്ടാ നല്ല ഫോട്ടോ...
നല്ല മണം
ചന്ദ്രകാന്തം, ഈ വരികൾക്കു നന്ദി!
കൃഷ്, ചാണക്യൻ, കാട്ടിപ്പരുത്തി, പ്രദീപ് നന്ദി. ചാണക്യന്റെ ഡി.ഒ.എഫ് ഡെഫനിഷൻ ഇഷ്ടപ്പെട്ടു :-)
പൈങ്ങോടാ, നിരാശപ്പെടാതെ വീണ്ടും വീണ്ടും പരീക്ഷണങ്ങൾ നടത്തൂ !! തീർച്ചയായും താങ്കൾക്കും ഇതുപോലെ ചെയ്യാൻ സാധിക്കും. മറ്റു ലൈറ്റ് സോഴ്സുകൾ - ഉദാ, രാവിലത്തെ വെയിൽ ജനാലയിലൂടെ വരുന്നത് - പരീക്ഷിക്കാമല്ലോ.
കുക്കൂ, ദീപക് രാജ്, കാന്താരിക്കുട്ടീ, നന്ദി.
അപ്പൂട്ടാ..
പടത്തിലൂടെ മണത്തേയും അറിയാന്‍ പറ്റുമല്ലെ..ക്രിയേറ്റിവിറ്റിയിലുള്ള കഴിവിന് ഒരു കൈയ്യടി.
ഈയടുത്തകാലത്ത് ഫോട്ടൊ ബ്ലോഗില്‍ അഭിപ്രായപ്രകടനത്തോടൊപ്പം(ഇതൊരു നല്ല മാറ്റമാണ്) സാങ്കേതികമായ കമന്റുകള്‍ വരുന്നതിനാല്‍, ഒരു പടം പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പല മുഖങ്ങളില്‍ നിന്ന് അറിയാന്‍ പറ്റുന്നുണ്ട്. വിശദമായ കമന്റുകള്‍ പ്രകാരം പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ വിജയം നേടുകയും ചെയ്യാറുണ്ട്. ഇതുപോലെയുള്ള പടങ്ങളും കമന്റുകളും പ്രോത്സാഹിപ്പിക്കേണ്ടതാണ്
ഓടൊ. ചേച്ചിയോട് ചോദിച്ചാല്‍ പറയും, പുള്ളിക്കാരന്‍ പിള്ളേരെ ഹോംവര്‍ക്ക് ചെയ്യാന്‍ വിടാതെ പലപല ക്യാമറ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന്. എന്തായാലും അത് ബൂലോഗത്തിന് നേട്ടം തന്നെ
qw_er_ty
അപ്പേട്ടാ...ഫോട്ടോ നന്നായിട്ടുണ്ട്..ഇതുപോലൊരു Smoke Experiment ഞാനും നടത്തിയതാ...എന്റെ ബ്ലോഗിന്റെ Title Photo അതിന്റെ ഫലമാണ്...ഞാൻ ടേബിൾ ലാമ്പിനു പകരം എന്റെ Sony Ericsson W810iയുടെ ഫ്ലാഷ് ആണ് ഉപയോഗിച്ചത്...
വേണൂ, നന്ദി. താങ്കളുടെ ബ്ലോഗ് ഹെഡ്ഡർ ചിത്രം ഞാൻ മുമ്പുതന്നെ ശ്രദ്ധിച്ചിരുന്നു. ഇതേരീതിയിലെ എടുത്തതാണെന്ന് എനിക്കന്നേ തോന്നിയിരുന്നു. വളരെ നന്നായിട്ടുണ്ട് ആ ചിത്രം. പ്രത്യേകിച്ച് മെഴുകുതിരിയിലേക്ക് വീഴുന്ന പ്രകാശത്തിന്റെ ആംഗിൾ.
best compliments
please visit
http://trichurblogclub.blogspot.com/
സാങ്കേതിക വശങ്ങള്‍ പറഞ്ഞുതന്നതിനു വളരെ നന്ദി. ഞാനും ഒരു പാക്കറ്റ് ചന്ദനത്തിരി വാങ്ങിച്ചിട്ടുണ്ട്, എന്തെങ്കിലുമൊക്കെ ചിത്രത്തില്‍ പതിഞ്ഞാല്‍ തീര്‍ച്ചയായും പോസ്റ്റാം. പിന്നെ കുഞ്ഞന്‍ പറഞ്ഞപോലെ "ഈയടുത്തകാലത്ത് ഫോട്ടൊ ബ്ലോഗില്‍ അഭിപ്രായപ്രകടനത്തോടൊപ്പം(ഇതൊരു നല്ല മാറ്റമാണ്) സാങ്കേതികമായ കമന്റുകള്‍ വരുന്നതിനാല്‍, ഒരു പടം പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പല മുഖങ്ങളില്‍ നിന്ന് അറിയാന്‍ പറ്റുന്നുണ്ട്." ഇതേ അഭിപ്രായം കുട്ടുവിന്റെ ബ്ലോഗില്‍ ഞാനും ഒരിക്കല്‍ എഴുതിയിരുന്നു. എല്ലാവരും മുഖസ്തുതി കമന്റുന്നതിനു പകരമായി ഇതേ പാത പിന്തുടര്‍ന്നെങ്കില്‍ തീര്‍ച്ചയ്യായും ഉപകാരപ്രദമായിരിക്കും.
ഏകലവ്യൻ, കുഞ്ഞൻ,
നിങ്ങൾ പറഞ്ഞ അഭിപ്രായങ്ങൾ മാനിക്കുന്നു. ഈ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരു ബ്ലോഗിൽ പറയുമ്പോൾ ഒരു പക്ഷേ എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു എന്നുവരുകയില്ല. വ്യക്തിപരമായി പരിചയമുള്ളവരോടാണെങ്കിൽ അഭിപ്രായങ്ങൾ തുറന്നുപറയാം. അല്ലെങ്കിൽ ഇംഗീഷ് (ഫോട്ടോ) ബ്ലോഗുകളിൽ കാണാറുള്ളതുപോലെ Critic comments സ്വീകാര്യമാണ് എന്ന് അതാത് ബ്ലോഗ് ഉടമകൾ പറയണം :-) ശരിയല്ലേ. അപ്പോൾ പിന്നെ ആർക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാം.
തീര്‍ച്ചയായും, ഇത് നല്ല ഒരു നിര്‍ദേശം കൂടിയാണ്. ക്രിയാത്മക വിമര്‍ശനങ്ങളില്‍ താത്പര്യമുള്ളവര്‍ അവരുടെ ബ്ലോഗുകളില്‍ അത് സൂചിപ്പിക്കുകയാനെങ്കില്‍ ധൈര്യമായി വിമര്‍ശനം തുടങ്ങാം (വിമര്‍ശിക്കാന്‍ അറിയാവുന്നവര്‍ക്ക്...!)
നല്ല മണം,കാണാനും കൊളളാം..ഏതാ ചന്ദനത്തിരി?
അപ്പു ചേട്ടാ ....
നന്നായിരിക്കുന്നു..
പുതിയ പാഠങ്ങള്‍ക്ക് നന്ദി... !
പടം കലക്കിയല്ലോ
Post a Comment