Friday, June 26, 2009

ചെമ്പരുത്തിപ്പൂവേ ചൊല്ല്

19 comments:

ചാണക്യന്‍ June 27, 2009 1:02 AM  

നല്ല ചിത്രം...

ഇതെന്താ വാടിയ ചെമ്പരത്തിപ്പൂ ആണോ, നേരിയ നിറവ്യത്യാസം:)

OAB June 27, 2009 2:15 AM  

കണ്ടിട്ട്, എന്തൊ ചൊല്ലുന്നുണ്ട് ചെമ്പരത്തി....

കൊട്ടോട്ടിക്കാരന്‍... June 27, 2009 6:07 AM  

അപ്പു,
ഈ ഫോട്ടോ പൂവിനോടു ചേര്‍ന്നു ഫോക്കസ്സു ചെയ്തതാണെന്നു തോന്നുന്നു. കുറച്ചുകൂടി മാറിനിന്ന് ഇതുപോലൊന്നുകൂടി സൂം ചെയ്തെടുത്തുനോക്കൂ... എന്നിട്ടു രണ്ടു ചിത്രങ്ങളും ഒന്നു പരിശോധിയ്ക്കൂ... രണ്ടു ചിത്രങ്ങളിലെയും പൂക്കള്‍ക്ക് ഒരേ വലിപ്പമാക്കാന്‍ മറക്കരുത്.
ചിത്രം മനോഹരം, അനുവാദമില്ലാതെ ഒരു കോപ്പി എടുത്തിട്ടുണ്ട്.....

ശ്രീ June 27, 2009 7:13 AM  

ചാണക്യന്‍ മാഷ് പറഞ്ഞതു പോലെ പൂ അത്ര ഉഷാറല്ലല്ലോ

കുട്ടു | Kuttu June 27, 2009 8:40 AM  

അപ്പുവേട്ടാ,
ചിത്രത്തിന്റെ വലതുഭാഗത്തെ DOF നന്നായിരിക്കുന്നു.
ഇടതുഭാഗത്ത് ഇലകളും, പൂമൊട്ടും എല്ലാം ചേര്‍ന്ന് ഒരു cluttered ഫീലിങ്ങ്. ചിത്രത്തിന്റെ വലതുഭാഗത്ത് മുകളില്‍ കൊമ്പുപോലെ നില്‍ക്കുന്ന പൂമൊട്ടും ഒഴിവാക്കാമായിരുന്നു. പൂവിന്റെ ഉറക്കക്ഷീണത്തെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞല്ലൊ...

ആശംസകള്‍..

Typist | എഴുത്തുകാരി June 27, 2009 10:01 AM  

മൊട്ടായിരുന്നപ്പോള്‍ ഏതോ പ്രാണി ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ടാ ഉഷാറില്ലാത്തതു്.

ഹരീഷ് തൊടുപുഴ June 27, 2009 5:43 PM  

രണ്ടെണ്ണം അടിച്ചിട്ടു നില്‍ക്കുന്നതു പോലെയാണ് ചെമ്പരത്തിപൂവെന്ന്!!!

എനിക്കിഷ്ടമായി..

ഞാനും എന്‍റെ ലോകവും June 28, 2009 3:54 PM  

പടം ഇഷ്ടപെട്ടു ,വാടിയ പൂവു ഇഷ്ട്ടപെട്ടില്ല.

junaith June 29, 2009 2:01 AM  

:0) ചെവിയില്‍ വെച്ച് നില്‍ക്കുന്നതോര്‍ത്തു...

അലസ്സൻ June 29, 2009 5:20 AM  

പൂവ് ചൊല്ലി : "വെള്ളമിത്തിരി തന്നെ പോയേ"

kaithamullu : കൈതമുള്ള് June 29, 2009 11:42 AM  

മൊട്ട് ഉഷാറായിക്കാണാല്ലോ?
വീട്ടിലെയാണോ?

കാന്താരിക്കുട്ടി June 29, 2009 12:06 PM  

ഓറഞ്ച് കളർ ചെമ്പരത്തി അല്പം വാടിപ്പോയല്ലോ !

പി.സി. പ്രദീപ്‌ June 29, 2009 7:11 PM  

എന്താ ഇനി ഈ ഞാന്‍ ചൊല്ലേണ്ടേ!
എല്ലാവരും പറഞ്ഞിട്ടു പോയി.

Areekkodan | അരീക്കോടന്‍ June 29, 2009 9:26 PM  

ഇഷ്ടപെട്ടു...post and comments

ദീപക് രാജ്|Deepak Raj June 30, 2009 12:47 AM  

പൂക്കളിലെ വില്ലന്‍. ചെവിയില്‍ വെച്ചാല്‍ അവന്റെ അധോഗതി...

siva // ശിവ June 30, 2009 5:23 PM  

വാള്‍ പേപ്പര്‍ ആക്കാന്‍ പറ്റിയ ചിത്രം....

Jimmy June 30, 2009 11:24 PM  

ചിത്രവും ഫ്രെയ്മും നന്നായിരിക്കുന്നു... ഇതെവിടുന്നെടുത്തു..? മരുഭൂമിയിലെ വെയിലിന്റെ ക്ഷീണമാണോ പൂവിന്..??

കെ.കെ.എസ് July 2, 2009 3:08 PM  

ഇതുവഴി വന്നവർ പോയവർ പലരും
മലരേ നിൻ കഥയെഴുതീ...
ഇനിയും വനിയിൽ പൂവുകൾ പലതും
വിരിയും കൊഴിയും പൂങ്കാറ്റിൽ..

നിരക്ഷരന്‍ July 4, 2009 10:19 PM  

ചുവന്നതുണ്ടോ ഒരെണ്ണം എടുക്കാന്‍ ?
ജൂലായ് 26 കഴിയുമ്പോള്‍ ചിലപ്പോള്‍ ആവശ്യം വന്നേക്കും :):)

highlights

Blog Archive

Visitors


View My Stats
Critics' comments are most welcome !

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP